ഒന്നുകില്‍ നീ പര്‍വ്വതം
പോലെ വളര്‍ന്ന്
പേരിനുപോലും അവശേഷിക്കാത്ത
ഒരെലിയാക്കി എന്നെ
മാറ്റുക.
എന്നിട്ട് ഉള്ളില്‍
പുകയുന്ന ലാവയെക്കുറിച്ച്
എഴുതുവാന്‍ മാത്രം
ഒരു മഞ്ഞ പത്രക്കാരെന്റെ
അസ്തിത്വം വെറും
വാക്കാലെങ്ങിലും എറിഞ്ഞു
തരിക !
നിലനിന്നിരുന്നില്ലാത്ത
എന്തിനോ വേണ്ടിയുള്ള
പ്രബന്ധം എന്‍റെ
മൂര്‍ത്ത സ്വപ്നമാണ്.
ഞാന്‍ അഞതയുടെ താളം
തെറ്റിയ തീരത്തെ
ഭ്രാന്തനാണെന്ന് നിനക്ക്
മുഖപ്രസംഗമെഴുതാം!
അതു വിട്ടേക്കു,
സത്യത്തില്‍ ഈ
മാധ്യമസിണ്ടിക്കേറ്റിനപ്പുറം
നമ്മുടെ പ്രണയത്തില്‍
മറ്റെന്താണ് സംഭവിച്ചിട്ടുണ്ടാവുക ??
പോലെ വളര്‍ന്ന്
പേരിനുപോലും അവശേഷിക്കാത്ത
ഒരെലിയാക്കി എന്നെ
മാറ്റുക.
എന്നിട്ട് ഉള്ളില്‍
പുകയുന്ന ലാവയെക്കുറിച്ച്
എഴുതുവാന്‍ മാത്രം
ഒരു മഞ്ഞ പത്രക്കാരെന്റെ
അസ്തിത്വം വെറും
വാക്കാലെങ്ങിലും എറിഞ്ഞു
തരിക !
നിലനിന്നിരുന്നില്ലാത്ത
എന്തിനോ വേണ്ടിയുള്ള
പ്രബന്ധം എന്‍റെ
മൂര്‍ത്ത സ്വപ്നമാണ്.
ഞാന്‍ അഞതയുടെ താളം
തെറ്റിയ തീരത്തെ
ഭ്രാന്തനാണെന്ന് നിനക്ക്
മുഖപ്രസംഗമെഴുതാം!
അതു വിട്ടേക്കു,
സത്യത്തില്‍ ഈ
മാധ്യമസിണ്ടിക്കേറ്റിനപ്പുറം
നമ്മുടെ പ്രണയത്തില്‍
മറ്റെന്താണ് സംഭവിച്ചിട്ടുണ്ടാവുക ??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ