എന്ത് എഴുതണമെന്ന് അറിയില്ല എന്നാല്‍ എഴുതതിരിക്കാനും ആവില്ല.ആരും വായിക്കണമെന്ന് വച്ചിട്ടല്ല,ഒരു മനസമാധാനത്തിനു എഴുത്തെന്നു മാത്രം .വാര്‍ത്തകള്‍ വരുമ്പോള്‍ അല്ലെങ്ങില്‍ അവ കണ്ടെത്തുമ്പോള്‍ പട്ടി കൂട്ടത്തിനിടയിലേക്ക് എല്ലെടുതിട്ട പോലെയാണ് ഞാനടങ്ങുന്ന മാധ്യമ സമൂഹം പെരുമാറുന്നത് .
വേദന തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ ഒട്ടും സാഹിത്യമില്ലാതെ ,മറക്കണമെന്ന് വിചാരിക്കുന്ന കാര്യം എട്ടുകാലി വിഷം പോലെ ഇടയ്ക്കിടയ്ക്ക് നമ്മെ അലോസരപ്പെടുത്തും !
ഇന്ന് ഇത്രയും മതി ....
വേദന തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ ഒട്ടും സാഹിത്യമില്ലാതെ ,മറക്കണമെന്ന് വിചാരിക്കുന്ന കാര്യം എട്ടുകാലി വിഷം പോലെ ഇടയ്ക്കിടയ്ക്ക് നമ്മെ അലോസരപ്പെടുത്തും !
ഇന്ന് ഇത്രയും മതി ....