അറിയാത്ത വാതിലുകൾ തുറന്നാണ് പലപ്പോഴും നാം മുന്നോട്ട് പോകാറുള്ളത്.വീഴുമ്പോൾ ഉയരേണ്ടതും ഉണരേണ്ടതും നമ്മളൊറ്റക്കാണ്..
2011 ഒക്ടോബർ 22, ശനിയാഴ്ച
പ്രേമം എന്നു പറയുന്നത്
വിപ്ലവനന്ദരം സൃഷ്ടിക്കപെട്ട
ഏതോ പ്രത്യയ ശാസ്ത്രമാണ്.
മനുഷ്യന് വെറും കാവല്ക്കാരന്!
അതുകൊണ്ടാണ് സുഹൃത്തേ
വേദനകള്‍ അകം പുറം-
പൊള്ളിച്ചു കുടിയേറുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ